ഏഷ്യൻ കപ്പ് ഫുട്ബോളിനെ സെമിഫൈനൽ മത്സരത്തിൽ യുഎഇ നാലു ഗോളിന് തരിപ്പണമാക്കി ഖത്തർ ഫൈനലിലേക്ക്. യുഎഇ തലസ്ഥാനമായ അബുദാബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ഖത്തർ യുഎഇ യെ തോൽപ്പിച്ചത്. അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ജപ്പാനെ ഖത്തർ നേരിടും.

വളരെയധികം പ്രതികൂല സാഹചര്യത്തിൽ യുഎഇയിൽ ഖത്തർ നേടിയ വിജയം രാജ്യത്തെ ഫുട്ബോൾ പ്രേമികളെ ആവേശത്തിലാക്കി