ഐ ഫോൺ വേഗത കുറയൽ : മാപ്പു ചോദിച്ച് ആപ്പിൾ

സാൻ ഫ്രാൻസിസ്‌കോ: ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമാതാക്കളായ ആപ്പിളിന് വൻ തിരിച്ചടി. ഐ ഓ സ് അപ്ഡേറ്റ് ചെയ്താൽ പഴയ ഫോണുകളുടെ പ്രവർത്തന വേഗത കുറയുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഉപഭോകതാക്കളുടെ...

മുഖം തിരിച്ചറിഞ്ഞു ലോഗ് ഇൻ ചെയാവുന്ന സംവിധാനവുമായി ഖത്തർ ഇസ്‌ലാമിക് ബാങ്ക്.

ദോഹ : സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളിൽ ഉപഭോക്താവിന്റെ മുഖം തിരിച്ചറിഞ്ഞു ലോഗ് ഇൻ ചെയാവുന്ന സംവിധാനം ഒരുക്കി ഖത്തർ ഇസ്‌ലാമിക് ബാങ്ക്. ഇത്തരത്തിൽ സംവിധാനം ഒരുക്കുന്ന ഖത്തറിലെ ആദ്യ ബാങ്കാണ് ഖത്തർ ഇസ്‌ലാമിക്...

യു.എ.ഇയിലേക്ക് പോകുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ ആപ്

യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ മൊബൈല്‍ ആപ് തയ്യാറാക്കുന്നു. ന്യൂഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് 'UAE Embassy New Delhi' എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. യു.എ.ഇയിലേക്കുള്ള വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, യാത്ര...

ഓപ്പോ എഫ്5 റെഡ് എ‍ഡിഷന്‍

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കള്‍ ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ് ഒപ്പോ എഫ്5. ഇത് നേരത്തെ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഓപ്പോ എഫ്5ന്‍റെ  റെഡ് എഡിഷനെ വിപണിയില്‍ എത്തിയിരിക്കുകയാണ്. 6ജിബിറാം പതിപ്പിലാണ് പുതിയ പതിപ്പ്...

ഗ്യാലക്‌സി എസ് 8 ‘ബര്‍ഗണ്ടി റെഡ്’ പതിപ്പ് ഇറങ്ങുന്നു

ഗ്യാലക്‌സി എസ് 8 'ബര്‍ഗണ്ടി റെഡ്' പതിപ്പ് ഇറങ്ങുന്നു.  'ബര്‍ഗണ്ടി റെഡ് ഗ്യാലക്‌സി എസ് 8' നിലവില്‍ ദക്ഷിണ കൊറിയയില്‍ മാത്രമായിരിക്കും ലഭ്യമാവുക. വരും ദിവസങ്ങളില്‍ മറ്റു പല വിപണിയിലേക്ക് കൂടി എത്തുമെന്നാണ്...

സ്കൈപ്പിനും ചൈനയില്‍ നിരോധനം

ബീജിങ്: ടെക്ക് ഭീമന്‍ ആപ്പിള്‍ ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്നും വീഡിയോ ചാറ്റിങ് ആപ്ലിക്കേഷനായ സ്‌കൈപ്പ് പിന്‍വലിച്ചതായി കമ്പനി അറിയിച്ചു. കമ്പനിതന്നെയാണ് ഇക്കാര്യം വ്യക്തമാക്കി കുറിപ്പ് പുറത്തിറക്കിയത്. നേരത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് സാമൂഹ്യമാധ്യമങ്ങള്‍ക്ക്...

ഗൂഗിളില്‍ വരുന്ന പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റായ  ബ്ലാക് ഫ്രൈഡേയുടെ വേളയില്‍ ഗൂഗിള്‍ പരസ്യത്തിന്‍റെ പേരില്‍ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ പരസ്യങ്ങളില്‍ ആമസോണിന്‍റെ ഓഫറുകള്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പരസ്യങ്ങളാണ് വിവാദങ്ങള്‍ക്ക്...

ട്രൂകോളറിനെതിരെ മുന്നറിയിപ്പ്

ദില്ലി: ചൈനീസ് നിര്‍മ്മിത സ്മാര്‍ട്ട്ഫോണ്‍ ആപ്ലികേഷനുകള്‍ നിരന്തരമായ പ്രശ്നങ്ങളെ നേരിടുകയാണ്. കഴിഞ്ഞ ദിവസം ചൈനീസ് ആപ്പുകള്‍ സംബന്ധിച്ച് ഇന്‍റലിജന്‍സ് ബ്യൂറോ സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതോടെയാണ് സംഭവം കൂടുതല്‍ ഗൗരവമായത്. 42 ചൈനീസ് നിര്‍മ്മിത...

ആമസോണ്‍ സര്‍വീസിനും ഇനി ആധാര്‍ നിര്‍ബന്ധം

തിരുവനന്തപുരം:  ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതായി റിപ്പോര്‍ട്ട്. വിതരണത്തിനിടെ നഷ്ടപ്പെട്ടുപോകുന്ന പാക്കുകള്‍ കണ്ടെത്താനായാണ് അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ ഉപഭോക്താക്കളോട് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. പാക്കേജ് നഷ്ടപ്പെട്ടെന്ന പരാതിപ്പെടുന്ന...

Follow us

26,129FansLike

Latest news