രൂപക്ക് റിക്കോർഡ് തകർച്ച : റിയാൽ 20 കടന്നു .ആഹ്ളാദവുമായി പ്രവാസികൾ
ഇരുപതും കടന്ന് ഖത്തർ റിയാൽ, ആഹ്ലാദത്തോടെ പ്രവാസികൾ
ഡോളറിനെതിരെ ചരിത്രത്തിൽ തുല്യതയില്ലാത്ത പതനത്തിലേക്ക് ഇന്ത്യൻ രൂപ കൂപ്പ് കുത്തുമ്പോൾ അപ്രതീക്ഷിത ആഹ്ലാദത്തിലാണ് പ്രവാസികൾ. ഡോളർ വിനിമയ നിരക്ക് 73 രൂപയിലേക്ക് കടക്കുമ്പോൾ ഖത്തർ റിയാൽ...
“പ്രവാസികൾ സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല”.
ദോഹ: പ്രവാസികൾ സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നു ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്, ട്വിറ്റർ കുറിപ്പുകളിൽ പറയുന്നു. എല്ലാ ഉപഭോക്താക്കളും സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശം വന്നിരുന്നു. എന്നാൽ ഇന്ത്യൻ ടെലികോം...
അനുകരണ കലയുടെ കുലപതി കലാഭവൻ അബി അനുസ്മരണം ദോഹയിൽ.
ദോഹ : അനുകരണ കലയുടെ കുലപതി അരങ്ങൊഴിഞ്ഞ മിമിക്രി പ്രതിഭ കലാഭവൻ അബിയെ അനുസ്മരിക്കുന്ന പരിപാടി ദോഹയിൽ സംഘടിപ്പിക്കുന്നു. കൾച്ചറൽ ഫോറം എറണാകുളം ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 7...
കൂടുതല്‍ പ്രവര്‍ത്തനലക്ഷ്യവുമായി ഖത്തര്‍ എയര്‍വേയ്സ്
ദോഹ: അടുത്തവര്‍ഷം ലോകത്തിലെ രണ്ടാമത്തെ വലിയ കാര്‍ഗോ പരിപാലകരാകാന്‍ ലക്ഷ്യമിട്ട് ഖത്തര്‍ എയര്‍വേയ്സ്. നിലവില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കാര്‍ഗോയാണ് ഖത്തര്‍ എയര്വേയ്സിന്റേത്.
നിലവില്‍ അറുപത് കേന്ദ്രങ്ങളിലാണ് ഖത്തര്‍ എയര്‍വേയ്സിന്റെ കാര്‍ഗോ എത്തുന്നതെന്നും അടുത്ത വര്‍ഷത്തോടെ...
സൗദിയിലെ ടാക്സി ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക; റോഡ് നിയമങ്ങള്‍ ശക്തമാക്കി
റിയാദ്: സൗദിയില്‍ ടാക്സി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള നിയമങ്ങള്‍ ശക്തമാക്കുന്നു, ടാക്സി ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കാതിരുന്നാല്‍ അഞ്ഞൂറ് റിയാല്‍ പിഴ ചുമത്താന്‍ തീരുമാനമായി. ഓണ്‍ലൈന്‍ ടാക്സി ഓടിക്കുന്ന വിദേശികള്‍ക്കെതിരെയും, വൃത്തിയില്ലാത്ത ടാക്സികള്‍ക്കും പിഴ ചുമത്തുമെന്ന് പൊതുഗതാഗത...
1.66 കോടി ഇന്ത്യക്കാര്‍ പ്രവാസികള്‍; ലോകത്ത് ഒന്നാമത്
ഐക്യരാഷ്ട്ര സഭയുടേതാണ് പുതിയ കണക്കുകള്‍. 2017-ലെ അന്താരാഷ്ട്ര കുടിയേറ്റ റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്
ന്യൂഡല്‍ഹി: തൊഴില്‍പരമായും അല്ലാതെയും വിദേശത്തേക്ക് കുടിയേറിപാര്‍ത്തവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം. 1.66 കോടി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളില്‍ പ്രവാസികളായിട്ടുള്ളത്....
കേളി ഇടപെടല്‍ ഫലം കണ്ടു; ദുരിതങ്ങള്‍ക്കൊടുവില്‍ നിലമ്പുര്‍ സ്വദേശികളായ ദമ്പതികള്‍ നാടണഞ്ഞു
ഏറെ ദുരിതങ്ങള്‍ക്കൊടുവില്‍ കേളി ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് നിലമ്പുര്‍ സ്വദേശികളായ കുഞ്ഞിമൊയ്ദീന്‍കുട്ടി ഷിബാബീവി ദമ്പതികള്‍ക്ക് നാടണയാനായി. ഒന്നര വര്‍ഷം മുന്‍പാണ് കുഞ്ഞിമൊയ്ദീന്കുട്ടിയും ഭാര്യ ഷിബാബീവിയും റിയാദിലെ ബദിയയിലുള്ള ഒരു സ്വദേശി പൗരന്റെ...
സൗദിയില്‍ പ്രതിമാസം തൊഴില്‍ നഷ്ടമാകുന്നത് 1100 വിദേശികള്‍ക്ക്
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ പ്രതിമാസം ശരാശരി 1100 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നുണ്ടെന്ന് ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു. കഴിഞ്ഞ ഒന്‍പത് മാസത്തെ കണക്കുകള്‍ പ്രകാരം മൂന്നു...
പ്രവാസിക്ഷേമനിധിയിലേക്ക് ഒമാനില്‍നിന്ന് നേരിട്ട് പണമടയ്ക്കാം
മസ്കറ്റ്: പ്രവാസി ക്ഷേമനിധിയിലേക്ക് ഇനി മുതല്‍ ഒമാനില്‍നിന്ന് നേരിട്ട് പണമടയ്ക്കാം. ക്ഷേമനിധിയില്‍ അംഗത്വ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പണമടയ്ക്കാന്‍ ഒമാനിലെ മുസന്ദം എക്സ്ചേഞ്ചുകളില്‍ സൗകര്യമൊരുക്കുന്നു. പ്രതിമാസ തവണകളായോ ഒരു വര്‍ഷത്തേക്കോ അഞ്ചു വര്‍ഷത്തേക്കോ പണം അടയ്ക്കാം.
മറ്റിടങ്ങളില്‍നിന്ന്...
അടുത്തര്‍ഷം മുതല്‍ ഒമാനിലെ സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്
മസ്കറ്റ്: 2018 ജനുവരി മുതല്‍ ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്. പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക കമ്മറ്റി രൂപികരിക്കും. ഒമാനിലെ,സ്വകാര്യ മേഖലയിലെ...