മുഖം തിരിച്ചറിഞ്ഞു ലോഗ് ഇൻ ചെയാവുന്ന സംവിധാനവുമായി ഖത്തർ ഇസ്‌ലാമിക് ബാങ്ക്.

ദോഹ : സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളിൽ ഉപഭോക്താവിന്റെ മുഖം തിരിച്ചറിഞ്ഞു ലോഗ് ഇൻ ചെയാവുന്ന സംവിധാനം ഒരുക്കി ഖത്തർ ഇസ്‌ലാമിക് ബാങ്ക്. ഇത്തരത്തിൽ സംവിധാനം ഒരുക്കുന്ന ഖത്തറിലെ ആദ്യ ബാങ്കാണ് ഖത്തർ ഇസ്‌ലാമിക്...

നഖം കടിക്കുന്നവര്‍ സൂക്ഷിക്കുക; ഈ രോഗങ്ങള്‍ നിങ്ങളെ തേടിയെത്തും

നഖം കടിക്കുന്ന ദുശ്ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്.  കുട്ടികള്‍ നഖംകടിക്കുന്നത് കാണുമ്പോള്‍ മുതിര്‍ന്നവര്‍ വഴക്ക് പറയുകയും, ആ ശീലം മാറ്റിയെടുക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യാറുണ്ട്. കുട്ടിക്കാലത്തു തുടങ്ങുന്ന ശീലം ചിലരെ വാർധക്യത്തിലെത്തിയാലും വിട്ടുപോകാറില്ല. വിരസതയും സമ്മർദവുമാണ് നഖംകടിക്കു പിന്നിലെ പ്രധാന...

പല്ല്​ വേദന അലട്ടുന്നുവോ? അടിയന്തിര ശമനത്തിനുള്ള വഴികൾ ഇവയാണ്​

അസഹ്യമായ വേദനകളിലൊന്നാണ്​ പല്ലുവേദന. പല്ലിലോ താടിയെല്ലിന്​ ചുറ്റുമോ ആയിട്ടാണ്​ ഇത്​ അനുഭവപ്പെടുക. ദന്തക്ഷയം, അണുബാധ, പല്ല്​ കൊഴിയുന്നതോ  പൊട്ടുന്നതോ മോണയിലെ ​പ്രശ്​നങ്ങളോ പല്ല്​ വേദനക്ക്​ കാരണമാകാം. രണ്ട്​ ദിവസം വരെ ഇൗ വേദന നീണ്ടുനിൽക്കാം....

ഭാരം കുറക്കാനുള്ള കുറുക്കുവഴികൾ തേടുന്നവര്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക

സാമൂഹിക മാധ്യമങ്ങളിൽ ഉൾ​പ്പെടെ ശരീരഭാരം കുറക്കാൻ പുതിയ ഭക്ഷണക്രമീകരണ നിർ​ദേശങ്ങൾ നിറയുന്നത്​ കാണാം. അമിതഭാരം കുറക്കാനുള്ള ഇത്തരം പൊടികൈകൾ അനാരോഗ്യത്തിന്​ വഴിവെക്കും. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം ആരോഗ്യ പ്രശ്​നങ്ങൾ ബാധിക്കുന്നത്​ കുറവാണ്​. ഭാരം...

ചൂട്​ ചായ കുടിക്കുന്നവർക്ക്​ വീണ്ടും സന്തോഷ വാർത്ത

ചായ പ്രേമികൾക്ക്​ വീണ്ടും സന്തോഷ വാർത്ത. ദിവസം ഒരു കപ്പ്​ ചൂട്​ ചായയെങ്കിലും കുടിക്കുന്നവരിൽ അന്ധത വരുത്തുന്ന ഗ്ലൂക്കോമ രോഗത്തിനുള്ള സാധ്യത കുറവാണെന്ന്​ പുതിയ പഠനം. എന്നാൽ കഫെയിൻ അംശം ഒഴിവാക്കിയ കോഫി,...

കാരറ്റ്​ ജ്യൂസ് കുടിക്കൂ; ഈ നാല് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കാരറ്റ്​ ജ്യൂസ്​ വിപണിയിൽ ഏറെ പ്രിയപ്പെട്ടതാവുകയും കോടിക്കണക്കിന്​ രൂപയുടെ വ്യാപാരമായി മാറുകയും ചെയ്​തിട്ടുണ്ട്​.  ഇത്​ പഴം പച്ചക്കറി വ്യാപാരികൾക്കും കർഷകർക്കും ഗുണം ചെയ്​തിട്ടുണ്ട്​. ഫ്രഷ്​  ജ്യൂസിനാണ്​ താൽപര്യക്കാർ എന്നതിനാൽ...

Follow us

26,129FansLike

Latest news