ലോകത്ത് ശാന്തി പടർത്തുന്ന നന്മയുടെ ശക്തിയായി മാറാനാണ് ഖത്തർ ആഗ്രഹിക്കുന്നത് : വിദേശകാര്യമന്ത്രി

ലോകത്തെങ്ങും ശാന്തി പടർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന നന്മയുടെ ശക്തിയായി മാറാനാണ് ഖത്തർ ആഗ്രഹിക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പ്രസ്താവിച്ചു.ബ്രസൽസിൽ നാറ്റോ അധ്യക്ഷൻ...

ഖത്തറിന്റെ വിജയം റിപ്പോർട്ട് ചെയ്യാതെ പരിഹാസ്യരായി ഉപരോധ രാജ്യങ്ങളിലെ മാധ്യമങ്ങൾ

യു എ ഇ ൽ നടന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഖത്തർ ചാമ്പ്യൻമാരായത് റിപ്പോർട്ട് ചെയ്യാതെ ഉപരോധ രാജ്യങ്ങളിലെ മാധ്യമങ്ങൾ. എന്നാൽ അത്തരം പ്രവണതകളെ പരിഹാസ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തി."ഭാഗ്യം തുണക്കാതെ...

കപ്പെടുത്ത പുലിക്കുട്ടികൾക്ക് അമീറിന്റെ സ്വീകരണം

ദോഹ: ഏഷ്യൻ കപ്പ് രാജ്യത്തെത്തിച്ച ഖത്തറിന്റെ പുലിക്കുട്ടികൾക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം . ടീമിനെയും ഒഫീഷ്യൽസിനെയും അമീർ അഭിനന്ദിച്ചു. ശൈഖ് ജാസിം ബിൻ ഹമദ്...

അഭിമാന നിമിഷം.ചരിത്രം രചിച്ച് ഖത്തർ ഏഷ്യൻ കപ്പ് ചാമ്പ്യന്മാർ

ചരിത്രം രചിച്ച് ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായി.യുഎഇ തലസ്ഥാനമായ അബുദാബിയിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ജപ്പാന് ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഖത്തർ ചാമ്പ്യൻമാരായത്. അലി മആസ്, അബ്ദുൽ കരീം ഹാതിം,...

“ഉപരോധക്കാരുടെ ഇടനെഞ്ചിലേക്ക് അടിച്ചു കയറ്റിയ ആ നാല് ഗോളുകൾ ” ഖത്തർ ടീമിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ

ഉപരോധ രാജ്യമായ യു.എ ഇ യെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ഖത്തർ ടിം ഏഷ്യാ കപ്പ് ഫൈനലിൽ എത്തിയതോടെ രാജ്യം ആവേശക്കൊടുമുടിയിലായി. നേരത്തെ സൗദിയെ 2-0 ന് തകർത്തു വിട്ട ഖത്തർ...

ഖത്തറിലെ മൂന്ന് ഇന്ത്യൻ സ്കൂളുകൾക്ക് ഷിഫ്റ്റ് സമ്പ്രദായത്തിന് അനുമതി

ദോഹ: ഖത്തറിലെ മൂന്ന് ഇന്ത്യൻ സ്‌കൂളുകൾക്ക് രണ്ട് ഷിഫ്റ്റുകളിലായി അധ്യയനം നടത്താനുള്ള അനുമതി നൽകി. ഇത് പ്രകാരം നിലവിൽ നടന്നു കൊണ്ടിരിക്കുന്ന രാവിലത്തെ ഷിഫ്റ്റിന് പുറമെ ഉച്ചക്ക് ശേഷം ക്ലാസ് ആരംഭിക്കുന്ന രീതിയിൽ...

യു എ ഇ മണ്ണിൽ വീണ്ടും ഖത്തർ വിജയഗാഥ , ഇറാഖിനെ തോൽപിച്ച് ഖത്തർ ക്വാർട്ടറിൽ

യു എ യിൽ  നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ പ്രീക്വാർട്ടറിൽ ഇറാഖിനെ തോൽപിച്ച്  ഖത്തർ ക്വാർട്ടറിലെത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ഖത്തർ ജയിച്ചത് .62  ആം മിനുറ്റിൽ  ബസ്സാം അൽറാവിയാണ് ഖത്തറിനു വേണ്ടി...

തണുത്ത് വിറച്ച് ഖത്തർ, ബൂ സാംറയിൽ താപനില 2 ഡിഗ്രി

ദോഹ: ഏതാനും ദിവസങ്ങളായി ഖത്തർ തണുപ്പിന്റെ പിടിയിൽ. ഈ ശൈത്യകാലത്ത് രാജ്യത്ത് അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപ നിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ബൂ സാംറയിൽ 2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതാണ് ഏറ്റവും കുറഞ്ഞ...

തകർന്നടിഞ്ഞ സിറിയയിൽ ഖത്തർ ചാരിറ്റി മാതൃകാ ഗ്രാമങ്ങൾ നിർമിക്കുന്നു

ദോഹ: ആഭ്യന്തര യുദ്ധത്തിൽ തകർന്നടിഞ്ഞ സിറിയയിൽ ഖത്തർ ചാരിറ്റി മാതൃകാ ഗ്രാമങ്ങൾ നിർമിക്കുന്നു. 5492 വീടുകൾ ഉൾപ്പടെ 11 ഓളം മാതൃകാ ഗ്രാമങ്ങളാണ് ഖത്തർ ചാരിറ്റി ഇത് വരെ നിർമിച്ചു നൽകിയത്. ഓരോ ഗ്രാമങ്ങളിലും...

ഏഷ്യൻ കപ്പ്: ഇരട്ട ഗോളുകൾക്ക് സൗദിയെ തകർത്ത് ഖത്തറിനു മിന്നുന്ന ജയം

ഏഷ്യൻ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ലോകം ഉറ്റു നോക്കിയ ആവേശകരമായ ഫുട്ബാൾ മത്സരത്തിൽ സൗദി അറേബ്യയെ രണ്ടു ഗോളുകൾക്ക് തകർത്ത് ഖത്തർ. കളിയുടെ 46 ആം മിനിറ്റിലും 80 ആം മിനിറ്റിലും കൊടുങ്കാറ്റായി...

Follow us

26,129FansLike

Latest news