സയൻസ്/എൻജിനീയറിങ് വിദ്യാർഥികൾക്ക് സമ്മർ ട്രെയിനിങ് .
അവസാന തീയതി: ഡിസംബർ 31
യുവതലമുറയെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച മുൻരാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൽകലാമിന്റെ പേരിൽ അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച്ച് സമ്മർ ട്രെയിനിങ് പ്രോഗ്രാം നടത്തുന്നു. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ്...
എന്‍ജിനീയറിങ്/മെഡിക്കല്‍; മോഡല്‍ പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാം .
കൊച്ചി: മാതൃഭൂമിയുടെ ഓണ്‍ലൈന്‍ സംരംഭമായ silverbullet.in പന്ത്രണ്ടാം ക്ലാസുകാര്‍ക്കും റിപ്പീറ്റേഴ്സിനും വേണ്ടി സൗജന്യമായി മോഡല്‍ എന്‍ട്രന്‍സ് എക്സാം.നടത്തുന്നു. KEAM, NEET പരീക്ഷകളുടെ മാതൃകയിലാണ് നടത്തുന്നത്.
സി.ബി.എസ്.ഇ. സ്കൂളുകളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലെക്സസിന്റെയും...