മോസ്കൊ ലോകകപ്പ് : ഖത്തർ എയർവെയ്സ് ആകർഷകമായ ‘ഹോളിഡേയ്സ്’ പാക്കേജുകൾ പ്രഖ്യാപിച്ചു.
ദോഹ: 2018 ജൂൺ- ജൂലൈ മാസങ്ങളിൽ റഷ്യയിലെ മോസ്കോയിൽ നടക്കുന്ന ഫുട്ബാൾ ലോകകപ്പ് നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ പാക്കേജുകളുമായി ഖത്തർ എയർവെയ്സ്. എയർടിക്കറ്റ്, താമസിക്കാനുള്ള ഹോട്ടൽ, ഫുട്ബോൾ മത്സരം കാണുവാനുള്ള ടിക്കറ്റ്...
മുഖം തിരിച്ചറിഞ്ഞു ലോഗ് ഇൻ ചെയാവുന്ന സംവിധാനവുമായി ഖത്തർ ഇസ്ലാമിക് ബാങ്ക്.
ദോഹ : സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളിൽ ഉപഭോക്താവിന്റെ മുഖം തിരിച്ചറിഞ്ഞു ലോഗ് ഇൻ ചെയാവുന്ന സംവിധാനം ഒരുക്കി ഖത്തർ ഇസ്ലാമിക് ബാങ്ക്. ഇത്തരത്തിൽ സംവിധാനം ഒരുക്കുന്ന ഖത്തറിലെ ആദ്യ ബാങ്കാണ് ഖത്തർ ഇസ്ലാമിക്...
ശമ്പളം ബിറ്റ്കോയിനില് വേണോ?
ടോക്യോ: ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച് ജീവനക്കാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിന് ജപ്പാന് കമ്പനി ശമ്പളം ഇനി ബിറ്റ്കോയിനായി നല്‍കും. ഓണ്‍ലൈന്‍ പരസ്യം, ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രെക്ചര്‍ തുടങ്ങിയ ഖേലയില്‍ പ്രവര്‍ത്തിക്കുന്ന ജിഎംഒ ഇന്റര്‍നെറ്റാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
അടുത്തവര്‍ഷം ഫെബ്രുവരിയോടെ കമ്പനിയുടെ...
പത്ത് വര്‍ഷംകൊണ്ട് 50 ലക്ഷം നേടാന്‍ കഴിയുമോ?
രണ്ട് ടാക്സ് സേവിങ് ഫണ്ടുകളില്‍ എസ്ഐപിയായി നിക്ഷേപിച്ചുവരുന്നു. അതിനുപുറമെ, 10-15 വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം സമാഹരിക്കണമെന്ന ലക്ഷ്യത്തോടെ നിക്ഷേപിക്കാവുന്ന രണ്ട് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ നിര്‍ദേശിക്കാമോ?.
പത്ത് വര്‍ഷംകൊണ്ട് 50 ലക്ഷം...
യു.എ.ഇ.യിലും സൗദിയിലും ജനുവരി മുതല്‍ ‘വാറ്റ് ‘
ദുബായ്: വിപണിയില്‍ പുതിയ പരീക്ഷണങ്ങളിലേക്ക് നീങ്ങുകയാണ് യു.എ.ഇ.യും സൗദി അറേബ്യയും. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പുതുവര്‍ഷത്തില്‍ രണ്ട് രാജ്യങ്ങളും മൂല്യവര്‍ധിതനികുതി (വാറ്റ്) ചുമത്തും.
ഗള്‍ഫ് രാജ്യങ്ങളെല്ലാം 2018 ജനുവരി മുതല്‍ വാറ്റ് നടപ്പാക്കാനുള്ള തീരുമാനത്തിലെത്തിയത് കഴിഞ്ഞവര്‍ഷമാണ്....
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് മേഖലയില്‍ 150 കോടി $ നിക്ഷേപം
അബുദാബി: ഇലക്േട്രാണിക്സ് മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് 150 കോടി ഡോളറിന്റെ നിക്ഷേപത്തിനു വഴിയൊരുങ്ങിയതായി ഐ.ബി.എം.സി. മാനേജിങ് ഡയറക്ടര്‍ പി.കെ. സജിത്കുമാര്‍ അറിയിച്ചു. മൊത്തം പ്രതീക്ഷിക്കുന്ന 1000 കോടി ഡോളര്‍ നിക്ഷേപത്തിന്റെ ആദ്യഘട്ടമാണിത്. അബുദാബിയില്‍...
പേടിഎം ബാങ്കിന് തുടക്കമായി; നിക്ഷേപങ്ങള്‍ക്ക് ഇനി പലിശ ലഭിക്കും
ന്യൂഡല്‍ഹി: പ്രമുഖ ഇ വാലറ്റ് കമ്പനിയായ പേടിഎമ്മിന്റെ പേയ്മെന്റ് ബാങ്ക് സേവനങ്ങള്‍ക്ക് ഔദ്ദ്യോഗിക തുടക്കമായി. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് പേടിഎം ആപ്പ് അപ്ഡേറ്റ് ചെയ്ത് പേയ്മെന്റ് ബാങ്ക്...
യു.എ.ഇയിലേക്ക് പോകുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ ആപ്
യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ മൊബൈല്‍ ആപ് തയ്യാറാക്കുന്നു. ന്യൂഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് 'UAE Embassy New Delhi' എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. യു.എ.ഇയിലേക്കുള്ള വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, യാത്ര...
സ്വര്‍ണ്ണവിലയില്‍ വന്‍ കുറവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ കുറവ്. ഇന്ന് മാത്രം പവന് 180 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞു. ഈ മാസം 11 ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് വില കുറയുന്നത്. ഒരു...
കാര്‍ഡ് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
വ്യാപാരികളെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാന്‍ പ്രോത്സാപ്പിക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ പുതിയ നീക്കങ്ങള്‍. കാര്‍ഡ് ഇടപാടുകള്‍ നടത്തുമ്പോള്‍ വ്യാപാരിയില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന മര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് കുറയ്ക്കും. ഇതിലൂടെ കൂടുതല്‍ വ്യാപാരികള്‍ പി.ഒ.എസ്...